SPECIAL REPORTഭാരത പുത്രനെ വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടില് എത്തിച്ചപ്പോള്‍ എങ്ങും വിലാപം; അച്ഛന്റെ ചേതനയറ്റ മൃതദേഹം മകള്‍ ഏറ്റുവാങ്ങുന്ന ഹൃദയഭേദകമായ കാഴ്ച; കരഞ്ഞ് തളര്‍ന്നിരിക്കുന്ന ഉറ്റവര്‍; വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രാജ്യത്തിന്റെ അവസാന സല്യൂട്ട് നേടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Nov 2025 6:16 PM IST
SPECIAL REPORTശബ്ദത്തിന്റെ പതിന്മടങ്ങ് വേഗതയില്‍ കുതിച്ചത് 'മെയ്ക് ഇന്‍ ഇന്ത്യാ' കരുത്ത്; ആകാശത്ത് വട്ടം ചുറ്റി നെഗറ്റീവ് 'ജി' അഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പൊട്ടിത്തെറിച്ചത് ആത്മനിര്‍ഭര്‍ ഭാരത്! വ്യോമസേനയുടെ നെഞ്ച് പതറിയ നിമിഷം; 'തേജസ്' എന്ന ഇന്ത്യന്‍ കരുത്ത് ഇനി ആഗോള വിപണിയില്‍ ചലനമുണ്ടാക്കാന്‍ കഴിയുമോ? ദുബായിലെ ആ ദുരന്തവും ഇന്ത്യന്‍ പ്രതിരോധ പ്രതീക്ഷകളെ തകര്ക്കില്ലമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 10:16 AM IST
SPECIAL REPORTമറ്റൊരു രാജ്യത്ത് നിന്ന് കാണികൾക്ക് ആകാശത്ത് വിരുന്ന് ഒരുക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; വിമാനത്തെ കുത്തിപ്പൊക്കി കരണം മറിഞ്ഞതും ഇന്ത്യ അറിയുന്നത് മറ്റൊരു വേദനിപ്പിക്കുന്ന വാർത്ത; നിമിഷ നേരം കൊണ്ട് നിലത്ത് പതിച്ച് തീഗോളമാകുന്ന കാഴ്ച; തേജസിനെ പറത്തി വീരമൃത്യു വരിച്ച പൈലന്റിന്റെ ഭൗതികശരീരം ഇന്ന് ഡൽഹിയിലെത്തിക്കും; നോവായി ആ ഭാരതപുത്രന്റെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 6:31 AM IST
SPECIAL REPORTലോകത്തിലെ തന്നെ ഏറ്റവും ഭാരവും വലിപ്പവും കുറഞ്ഞ വിമാനം; ക്ലോസ് കോംബാറ്റ്, ഗ്രൗണ്ട് അറ്റാക്ക് ദൗത്യങ്ങൾ വരെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ളവൻ; മണിക്കൂറിൽ ഏകദേശം 2,205 കിലോമീറ്റർ വേഗതയിൽ പാഞ്ഞ് ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ; തദ്ദേശീയമായി നിർമ്മിച്ചെടുത്ത ഇന്ത്യൻ കരുത്ത്; പ്രതിരോധ മേഖലയ്ക്ക് തന്നെ അഭിമാനമായ ഫൈറ്റർ ജെറ്റ്; അറിയാം തേജസ് യുദ്ധവിമാനത്തെ കുറിച്ച്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 4:51 PM IST
FOREIGN AFFAIRSതീരുവ തര്‍ക്കം മുറുകുമ്പോഴും 'പ്രതിരോധത്തില്‍' കൈകോര്‍ത്ത് ഇന്ത്യയും യു എസും; തേജസ് യുദ്ധവിമാനങ്ങളുടെ അത്യാധുനിക എന്‍ജിനുകള്‍ വാങ്ങാന്‍ യുഎസ് കമ്പനിയുമായി നൂറുകോടി ഡോളറിന്റെ കരാര്‍; ട്രംപിനോട് സംസാരിക്കാന്‍ വിസമ്മതിച്ച മോദിയുടെ നിര്‍ണായക നീക്കംസ്വന്തം ലേഖകൻ27 Aug 2025 4:11 PM IST